---
title: "കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118354/arrested"
published_at: "2023-05-31T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476eb6e85636_Screenshot_20230531-120812_FMWhatsApp.jpg"
keywords: []
---

# കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

> **Lead Summary:**  **പനമരം**:കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. പനമരം കരിമ്പുമ്മല്‍ സ്വദേശി ഷംസുവാണ് പിടിയിലായത്. പനമരം കരുമ്പുമ്മല്‍ സ്റ്റേഡിയത്തിന് സമീപം വില്‍പ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. പനമരം സബ് ഇന്‍സ്‌പെക്ടര്‍ ഇകെ അബൂബക്കറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

## Article Content

 **പനമരം**:കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. പനമരം കരിമ്പുമ്മല്‍ സ്വദേശി ഷംസുവാണ് പിടിയിലായത്. പനമരം കരുമ്പുമ്മല്‍ സ്റ്റേഡിയത്തിന് സമീപം വില്‍പ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. പനമരം സബ് ഇന്‍സ്‌പെക്ടര്‍ ഇകെ അബൂബക്കറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118354/arrested)