---
title: "പൊലീസ് കുടുംബങ്ങൾ ലഹരി മുക്തമല്ല: എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ"
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118375/drugs"
published_at: "2023-05-31T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476f8875653d_images_(17).jpeg"
keywords: []
---

# പൊലീസ് കുടുംബങ്ങൾ ലഹരി മുക്തമല്ല: എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ

> **Lead Summary:** **തിരുവനന്തപുരം**: പൊലീസ് കുടുംബങ്ങളും ലഹരി മുക്തമല്ലെന്ന് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ. ഡോ.വന്ദന ദാസിന്‍റെ കൊലപാതകത്തിൽ സ്വന്തം ജീവൻ നൽകിയും പൊലീസ് സുരക്ഷ നൽകേണ്ടതായിരുന്നെന്ന് പൊതുസമൂഹത്തിൽ അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ടെന്നും വിരമിക്കൽ പ്രസംഗത്തിൽ ഡിജിപി എസ് ആനന്ദകൃഷ്ണൻ പറഞ്ഞു. ഇത് ആദ്യമായല്ല സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊലീസ് കുടുംബങ്ങളിലെ ലഹരി ഉപയോഗത്തേക്കുറിച്ച് പരസ്യമായി തുറന്ന് പറയുന്നത്.

## Article Content

**തിരുവനന്തപുരം**: പൊലീസ് കുടുംബങ്ങളും ലഹരി മുക്തമല്ലെന്ന് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ. ഡോ.വന്ദന ദാസിന്‍റെ കൊലപാതകത്തിൽ സ്വന്തം ജീവൻ നൽകിയും പൊലീസ് സുരക്ഷ നൽകേണ്ടതായിരുന്നെന്ന് പൊതുസമൂഹത്തിൽ അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ടെന്നും വിരമിക്കൽ പ്രസംഗത്തിൽ ഡിജിപി എസ് ആനന്ദകൃഷ്ണൻ പറഞ്ഞു. ഇത് ആദ്യമായല്ല സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊലീസ് കുടുംബങ്ങളിലെ ലഹരി ഉപയോഗത്തേക്കുറിച്ച് പരസ്യമായി തുറന്ന് പറയുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ പൊലീസ് കുടുംബങ്ങളിലെ ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്നടിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ അടക്കം ലഹരി ഉപയോഗിക്കുന്നുവെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിശദമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118375/drugs)