---
title: "കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിദ്യ രാജ ഗോപാല മന്ത്രാർച്ചന നടന്നു "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118386/kanichar"
published_at: "2023-05-31T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476fe9694b21_IMG-20230531-WA0102.jpg"
keywords: []
---

# കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിദ്യ രാജ ഗോപാല മന്ത്രാർച്ചന നടന്നു 

> **Lead Summary:** **കണിച്ചാർ** : പുതിയ അധ്യായന വർഷം തുടങ്ങുന്നതിന് ഭാഗമായി കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ശിവൻ ശാന്തികളുടെ കാർമികത്വത്തിൽ വിദ്യ രാജ ഗോപാല മന്ത്രാർച്ചന നടന്നു. ക്ഷേത്രം സെക്രട്ടറി മനു പിടി, കമ്മിറ്റി അംഗങ്ങളായ സുധീഷ് ബിജു കെ സി എന്നിവർ നേതൃത്വം നൽകി.

## Article Content

**കണിച്ചാർ** : പുതിയ അധ്യായന വർഷം തുടങ്ങുന്നതിന് ഭാഗമായി കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ശിവൻ ശാന്തികളുടെ കാർമികത്വത്തിൽ വിദ്യ രാജ ഗോപാല മന്ത്രാർച്ചന നടന്നു. ക്ഷേത്രം സെക്രട്ടറി മനു പിടി, കമ്മിറ്റി അംഗങ്ങളായ സുധീഷ് ബിജു കെ സി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118386/kanichar)