---
title: "കെ വി മോഹനനെ സന്ദർശിച്ച് സ്പീക്കർ എ എൻ ഷംസീർ"
english_title: "Speaker mn shamseer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118445/speaker-mn-shamseer"
published_at: "2023-05-31T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6477354089e60_IMG-20230531-WA0162.jpg"
keywords: []
---

# കെ വി മോഹനനെ സന്ദർശിച്ച് സ്പീക്കർ എ എൻ ഷംസീർ

> **Lead Summary:**  **മാനന്തവാടി**: വിശ്രമജീവിതം നയിക്കുന്ന സിപിഐ (എം) ൻ്റെ മുതിർന്ന നേതാവ് കെ വി മോഹനനെ സന്ദർശിച്ച് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ.വൈകുന്നേരം ഏഴ് മണിയോടെ ചെറ്റപ്പാലത്തെ വസതിയിലെത്തിയാണ് സ്പീക്കർ സന്ദർശിച്ചത്.

## Article Content

 **മാനന്തവാടി**: വിശ്രമജീവിതം നയിക്കുന്ന സിപിഐ (എം) ൻ്റെ മുതിർന്ന നേതാവ് കെ വി മോഹനനെ സന്ദർശിച്ച് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ.വൈകുന്നേരം ഏഴ് മണിയോടെ ചെറ്റപ്പാലത്തെ വസതിയിലെത്തിയാണ് സ്പീക്കർ സന്ദർശിച്ചത്.

കെവി മോഹനനോടും കുടുംബാങ്ങളോടും കുശലന്വേഷണം നടത്തിയാണ് സ്പീക്കർ മടങ്ങിയത്.സ്പീക്കർക്കൊപ്പം സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖ്, ഏരിയ സെക്രട്ടറി എം റെജീഷ് തുടങ്ങിയവരും എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118445/speaker-mn-shamseer)