---
title: "കരിമ്പം ക്ഷീരോത്പാദക സംഘത്തിൽ നിന്നും വിരമിക്കുന്ന കെ.ഗോപിക്ക് യാത്രയയപ്പ് നൽകി  "
english_title: "Retired "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118451/retired"
published_at: "2023-05-31T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6477397001fc9_IMG-20230531-WA0131.jpg"
keywords: []
---

# കരിമ്പം ക്ഷീരോത്പാദക സംഘത്തിൽ നിന്നും വിരമിക്കുന്ന കെ.ഗോപിക്ക് യാത്രയയപ്പ് നൽകി  

> **Lead Summary:** കരിമ്പം ക്ഷീരോത്പാദക സംഘത്തിൽ നിന്നും 38 വർഷത്തെ സർവ്വീസിനു ശേഷം വിരമിക്കുന്ന കെ.ഗോപിക്ക് യാത്രയയപ്പ് നൽകി. കെ.കൃഷ്ണൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.

## Article Content

കരിമ്പം ക്ഷീരോത്പാദക സംഘത്തിൽ നിന്നും 38 വർഷത്തെ സർവ്വീസിനു ശേഷം വിരമിക്കുന്ന കെ.ഗോപിക്ക് യാത്രയയപ്പ് നൽകി. കെ.കൃഷ്ണൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.

സംഘം പ്രസിഡൻ്റ് കെ.സുമിത്രൻ അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി ഐ.വി നാരായണൻ, കണ്ടത്തിൽ കൃഷ്ണൻ, പി.ലക്ഷ്മണൻ, പി.കെ കുഞ്ഞിരാമൻ, കെ.വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.ഗോപി മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118451/retired)