---
title: "എല്‍ഡിഎഫ് നേതൃത്വത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി."
english_title: "Tavijal panchayat office marched under the leadership of LDF. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118472/tavijal-panchayat-office-marched-under-the-leadership-of-ldf"
published_at: "2023-05-31T20:14:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64775d86b7a9c_dfxcfxc.jpg"
keywords: []
---

# എല്‍ഡിഎഫ് നേതൃത്വത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.

> **Lead Summary:** **തലപ്പുഴ: **തവിഞ്ഞാല്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ പരസ്പരമുള്ള കയ്യാങ്കളിലും, അസഭ്യവര്‍ഷവും നടത്തിയതിലും തവിഞ്ഞാല്‍ ഭരണ സ്തംഭനത്തിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ടി.കെ പുഷ്പന്‍, ബാബു ഷജില്‍കുമാര്‍, പി.നാണു, എന്‍.ജെ ഷജിത്ത്, എന്‍.എം ആന്റണി, ടി.കെ അയ്യപ്പന്‍, അനീഷ സുരേന്ദ്രന്‍, വി.ആര്‍ വിനോദ്, സി.ടി പ്രേജിംത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**തലപ്പുഴ: **തവിഞ്ഞാല്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ പരസ്പരമുള്ള കയ്യാങ്കളിലും, അസഭ്യവര്‍ഷവും നടത്തിയതിലും തവിഞ്ഞാല്‍ ഭരണ സ്തംഭനത്തിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ടി.കെ പുഷ്പന്‍, ബാബു ഷജില്‍കുമാര്‍, പി.നാണു, എന്‍.ജെ ഷജിത്ത്, എന്‍.എം ആന്റണി, ടി.കെ അയ്യപ്പന്‍, അനീഷ സുരേന്ദ്രന്‍, വി.ആര്‍ വിനോദ്, സി.ടി പ്രേജിംത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118472/tavijal-panchayat-office-marched-under-the-leadership-of-ldf)