---
title: "മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Manathana Government HSS school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118628/manathana-government-hss-school"
published_at: "2023-06-01T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647840ef78d65_Screenshot_2023-06-01-12-24-56-31_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ** : 2023 24 അധ്യയന വർഷത്തെ പ്രവേശനോത്സവം മണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

## Article Content

**മണത്തണ** : 2023 24 അധ്യയന വർഷത്തെ പ്രവേശനോത്സവം മണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

 ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് എം സുകേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സജി കെ വി, ബേബി സോജ, യു വി അനിൽകുമാർ, സനിൽകുമാർ എം ജെ, ഷജോദ് പി, സജ്‌ന എൽ ആർ തുടങ്ങിയവർ സംബന്ധിച്ചു.

 തുടർന്ന് കുട്ടികളുടെ വാദ്യമേള അകമ്പടിയോടെ വിളംബര ഘോഷയാത്രയും നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118628/manathana-government-hss-school)