---
title: "തലശ്ശേരിയില്‍ യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Thalasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118679/thalasery"
published_at: "2023-06-01T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64785cfb7f082_Screenshot_20221204-090124_Facebook.jpg"
keywords: []
---

# തലശ്ശേരിയില്‍ യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തലശ്ശേരി**: തലശ്ശേരിയില്‍ യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് 35 വയസ്സുള്ള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**തലശ്ശേരി**: തലശ്ശേരിയില്‍ യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് 35 വയസ്സുള്ള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബസുകള്‍ കഴുകുന്ന ജോലി ചെയുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. രാവിലെ ആദ്യ ട്രിപ് ആരംഭിക്കാന്‍ ഡ്രൈവറും കണ്ടെക്ടറും എത്തിയപ്പോഴാണ് യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118679/thalasery)