---
title: "ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും രോഗനിർണ്ണയ ക്യാമ്പും നടന്നു"
english_title: " World anti drugs day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118689/world-anti-drugs-day"
published_at: "2023-06-01T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478653d5dd97_IMG-20230601-WA0011.jpg"
keywords: []
---

# ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും രോഗനിർണ്ണയ ക്യാമ്പും നടന്നു

> **Lead Summary:** ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പും ചെറുപുഴ ലീഡർ ആശുപത്രിയിൽ നടന്നു.

## Article Content

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പും ചെറുപുഴ ലീഡർ ആശുപത്രിയിൽ നടന്നു.

ഡോ.സച്ചിൻ മാധവ് ക്ലാസ്സിന് നേതൃത്വം നൽകി. അസിസ്റ്റെൻ്റ് മാനേജർ പി അനൂപ് , ഡോക്ടർമാരായ വിൻസ് അഗസ്റ്റ്യൻ , അമല തെരേസ ജോസഫ് , ശിവശങ്കർ ,റോണി എന്നിവർ സംസാരിച്ചു.നിരവധി പേർ ഇതിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118689/world-anti-drugs-day)