---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118690/vacancy"
published_at: "2023-06-01T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647867342b7b0_images_(4).png"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:**  തോട്ടട ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്റര്‍പ്രണര്‍ഷിപ്പ്, പ്ലംബിങ് ജനറല്‍ എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനം മാര്‍ക്കോടെ സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് പ്ലംബ്ബര്‍ ജനറല്‍ വിഷയത്തിലെ അടിസ്ഥാന യോഗ്യത.

## Article Content

 തോട്ടട ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്റര്‍പ്രണര്‍ഷിപ്പ്, പ്ലംബിങ് ജനറല്‍ എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനം മാര്‍ക്കോടെ സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് പ്ലംബ്ബര്‍ ജനറല്‍ വിഷയത്തിലെ അടിസ്ഥാന യോഗ്യത.

എന്റര്‍പ്രണര്‍ഷിപ്പ് വിഷയത്തില്‍ കോമേഴ്സില്‍ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ രണ്ടിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447647340. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118690/vacancy)