---
title: "ചുങ്കക്കുന്ന് യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Chungakkunnu up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118712/chungakkunnu-up-school"
published_at: "2023-06-01T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647873e6dc8e9_IMG-20230601-WA0041.jpg"
keywords: []
---

# ചുങ്കക്കുന്ന് യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ചുങ്കക്കുന്ന്**: ചുങ്കക്കുന്ന് ഗവ.യു.പി സ്ക്കൂളിന്റെ 2023-2024 വർഷത്തെ പ്രവേശനോത്സവം, വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം വാർഡു മെമ്പർ തോമസ് പൊട്ടനാനിയിൽ നിർവഹിച്ചു . വാർഡുമെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സ്ക്കൂൾ ഹെഡ് മാസ്റ്റർ ഇ.ആർ. വിജയൻ സ്വാഗതം ആശംസിച്ചു.

## Article Content

**ചുങ്കക്കുന്ന്**: ചുങ്കക്കുന്ന് ഗവ.യു.പി സ്ക്കൂളിന്റെ 2023-2024 വർഷത്തെ പ്രവേശനോത്സവം, വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം വാർഡു മെമ്പർ തോമസ് പൊട്ടനാനിയിൽ നിർവഹിച്ചു . വാർഡുമെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സ്ക്കൂൾ ഹെഡ് മാസ്റ്റർ ഇ.ആർ. വിജയൻ സ്വാഗതം ആശംസിച്ചു.

വാർഡുമെമ്പർമാരായ ലൈസ തടത്തിൽ , മിനി പൊട്ടുങ്കൽ,MPTA പ്രസിഡന്റ് സിന്ധു മാതിരം പള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു . ഗ്രാമ ദീപം വാട്സാപ്പ് കൂട്ടായ്മയുടെ വകയിൽ കുട്ടികൾക്ക് മധുര പലഹാരങ്ങളും ബാഗ്, കുട എന്നിവയും നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118712/chungakkunnu-up-school)