---
title: "പ്രവേശനോത്സവ സെൽഫി കോർണർ ശ്രദ്ധേയമായി. "
english_title: "Selfie cornar  srshwyamabysjs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118756/selfie-cornar-srshwyamabysjs"
published_at: "2023-06-01T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478a32b48f99_IMG-20230601-WA0086.jpg"
keywords: []
---

# പ്രവേശനോത്സവ സെൽഫി കോർണർ ശ്രദ്ധേയമായി. 

> **Lead Summary:** **പുളിഞ്ഞാൽ**: പ്രവേശനോത്സവത്തോടനുബന്ധിച്ചു പുളിഞ്ഞാൽ ഗവ.സ്കൂളിൽ ക്രമീകരിച്ച സെൽഫി കോർണർ നവാഗതർക്ക് വേറിട്ട അനുഭവമായി.മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൗകര്യപെടുത്തിയ സെൽഫി കോർണറിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ് ഉഷാകുമാരി അധ്യക്ഷത വഹിച്ചു. രോഹിത്.കെ, ഗിരീഷ്.എ കെ,രാകേഷ് എം തുടങ്ങിയവർ സംസാരിച്ചു

## Article Content

**പുളിഞ്ഞാൽ**: പ്രവേശനോത്സവത്തോടനുബന്ധിച്ചു പുളിഞ്ഞാൽ ഗവ.സ്കൂളിൽ ക്രമീകരിച്ച സെൽഫി കോർണർ നവാഗതർക്ക് വേറിട്ട അനുഭവമായി.മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൗകര്യപെടുത്തിയ സെൽഫി കോർണറിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ് ഉഷാകുമാരി അധ്യക്ഷത വഹിച്ചു. രോഹിത്.കെ, ഗിരീഷ്.എ കെ,രാകേഷ് എം തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118756/selfie-cornar-srshwyamabysjs)