---
title: "മാടത്തിയിൽ എൽ പി സ്കൂൾ പ്രവേശനോത്സവവും അനുമോദന സദസും സംഘടിപ്പിച്ചു. "
english_title: "LP School organized entrance festival and valedictory function at Madathi."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118771/lp-school-organized-entrance-festival-and-valedictory-function-at-madathi"
published_at: "2023-06-01T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478afc11f2d6_dzfcvzcvzv.jpg"
keywords: []
---

# മാടത്തിയിൽ എൽ പി സ്കൂൾ പ്രവേശനോത്സവവും അനുമോദന സദസും സംഘടിപ്പിച്ചു. 

> **Lead Summary:** **ഇരിട്ടി: ** പുതിയ അധ്യയന വർഷം ആരംഭിച്ചതിന്റെ ഭാഗമായി മാടത്തിയിൽ എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത് പി ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡണ്ട് പി.നൗഫൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി സ്വാഗത ഭാഷണം നിർവ്വഹിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ പി.സി ചന്ദ്രമോഹനൻ സമ്മാനം വിതരണം ചെയ്തു. പായം ഗ്രാമ പഞ്ചായത്ത് നൽകിയ പഠനോപകരണ കിറ്റ് വാർഡ് മെമ്പർ പി.സാജിത് വിതരണം ചെയ്തു.

## Article Content

**ഇരിട്ടി: ** പുതിയ അധ്യയന വർഷം ആരംഭിച്ചതിന്റെ ഭാഗമായി മാടത്തിയിൽ എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത് പി ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡണ്ട് പി.നൗഫൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി സ്വാഗത ഭാഷണം നിർവ്വഹിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ പി.സി ചന്ദ്രമോഹനൻ സമ്മാനം വിതരണം ചെയ്തു. പായം ഗ്രാമ പഞ്ചായത്ത് നൽകിയ പഠനോപകരണ കിറ്റ് വാർഡ് മെമ്പർ പി.സാജിത് വിതരണം ചെയ്തു.

ഹയർ സെക്കന്ററി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മാടത്തിയിൽ എൽ പി സ്കൂൾ പൂർവ വിദ്യാർത്ഥികളായ അരുൺ ദേവ്, അനസ് ഹാദി , എന്നിവരെ മുൻ പ്രധാന അധ്യാപകൻ കെ രാമചന്ദ്രൻ മാസ്റ്റർ, പൂർവ അധ്യാപിക എം.എം എൽസി ടീച്ചർ ആദരിച്ചു.

അധ്യാപകരായ ഷൗക്കത്തലി കെ , വിൻസി വർഗ്ഗീസ് ,അമിത് ചന്ദ്ര , രേഷ്ന പി.കെ, അഞ്ജന വി വി , ബിജില കെ ഷഫീന പി. രാധ ടീച്ച ർ സംസാരിച്ചു. പായം ഗ്രാമ പഞ്ചായത്തിലെ മാടത്തിൽ വാർഡിൽ നിന്നും ഉന്നത വിജയം നേടിയ പ്രതിഭകളെ പ്രവേശനോത്സവ ചടങ്ങിൽ വെച്ച് ആദരിച്ചു വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രമീള, വാർഡ് മെമ്പർ പി സാജിത് എന്നിവർ ചേർന്ന് ആദരി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118771/lp-school-organized-entrance-festival-and-valedictory-function-at-madathi)