---
title: "പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിൽ പ്രവേശനോത്സവം  ആഘോഷിച്ചു"
english_title: "St. Anthony's UP School, Peratta celebrated the entrance festival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118788/st-anthonys-up-school-peratta-celebrated-the-entrance-festival"
published_at: "2023-06-01T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478bec334e82_dfczvzv.jpg"
keywords: []
---

# പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിൽ പ്രവേശനോത്സവം  ആഘോഷിച്ചു

> **Lead Summary:** **പേരട്ട: **പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. മധുര പലഹാരം നൽകി നവാഗതരെ സ്വാഗതം ചെയ്തു. പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ മനോജ് കിടാരത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെസ്സി ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ മാർട്ടിൻ പുളിക്കൽ അധ്യാപക പ്രതിനിധി മനു സി ടോമി എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ സിസ്റ്റർ ആൻസി വി.സി നന്ദി പറഞ്ഞു.

## Article Content

**പേരട്ട: **പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. മധുര പലഹാരം നൽകി നവാഗതരെ സ്വാഗതം ചെയ്തു. പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ മനോജ് കിടാരത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെസ്സി ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ മാർട്ടിൻ പുളിക്കൽ അധ്യാപക പ്രതിനിധി മനു സി ടോമി എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ സിസ്റ്റർ ആൻസി വി.സി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118788/st-anthonys-up-school-peratta-celebrated-the-entrance-festival)