---
title: "യാത്രയയപ്പ് നല്‍കി."
english_title: "Farewell was given. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118798/farewell-was-given"
published_at: "2023-06-01T22:17:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478cbb179b68_fshfdbfs.jpg"
keywords: []
---

# യാത്രയയപ്പ് നല്‍കി.

> **Lead Summary:** **മാനന്തവാടി: **ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്ക് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാര ഭവനില്‍ വെച്ച് യാത്രയയപ്പ് നല്‍കി. വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മൊയ്ദു ഹാജി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മാനന്തവാടി: **ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്ക് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാര ഭവനില്‍ വെച്ച് യാത്രയയപ്പ് നല്‍കി. വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മൊയ്ദു ഹാജി അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ. സി. അസീസ് കോറോം, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, വൈസ് പ്രസിഡന്റ് നിസാര്‍ അഹമ്മദ്, കടവത്ത് മുഹമ്മദ് ,കെ. ഇബ്രാഹിം ഹാജി, കൊച്ചി ഹമീദ്, ഉസ്മാന്‍ പള്ളിയാല്‍, പി. കെ. അബ്ദുല്‍ അസീസ്, ഡി. അബ്ദുള്ള, നസീര്‍ തിരുനെല്ലി, പടയന്‍ മുഹമ്മദു,വെട്ടന്‍ അബ്ദുള്ള ഹാജി അബ്ദുള്ള മൗലവി, അഷ്റഫ് സഖാഫി,തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118798/farewell-was-given)