---
title: "ഏഴിമല നാവിക അക്കാദമി ആയുധ പരിശീലനം; സമീപവാസികള്‍ ജാഗ്രത പാലിക്കുക"
english_title: "Ezhimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118826/ezhimala"
published_at: "2023-06-02T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64794ddba3b92_images_-_2023-06-02T073106.845.jpeg"
keywords: []
---

# ഏഴിമല നാവിക അക്കാദമി ആയുധ പരിശീലനം; സമീപവാസികള്‍ ജാഗ്രത പാലിക്കുക

> **Lead Summary:** ഏഴിമല നാവിക അക്കാദമി ആയുധ പരിശീലനം; സമീപവാസികള്‍ ജാഗ്രത പാലിക്കുക.ഏഴിമല നാവിക അക്കാദമിയുടെ ഭാഗമായുള്ള സാമോറിന്‍സ് ബീച്ചില്‍ വെച്ച് ജൂണ്‍ 27ന് ആയുധ പരിശീലനം നടത്തും. സമീപവാസികളും മത്സ്യതൊഴിലാളികളും അന്നേദിവസം ബീച്ച് പരിസരത്തു നിന്ന് മാറി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

## Article Content

ഏഴിമല നാവിക അക്കാദമി ആയുധ പരിശീലനം; സമീപവാസികള്‍ ജാഗ്രത പാലിക്കുക.ഏഴിമല നാവിക അക്കാദമിയുടെ ഭാഗമായുള്ള സാമോറിന്‍സ് ബീച്ചില്‍ വെച്ച് ജൂണ്‍ 27ന് ആയുധ പരിശീലനം നടത്തും. സമീപവാസികളും മത്സ്യതൊഴിലാളികളും അന്നേദിവസം ബീച്ച് പരിസരത്തു നിന്ന് മാറി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118826/ezhimala)