---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118887/apply-now"
published_at: "2023-06-02T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം കോ - ഓപ്പറേഷന്‍, ബി എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം കോ - ഓപ്പറേഷന്‍, ബി എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതിന്റെ പ്രിന്റൗട്ട് സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ നല്‍കണം. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി സി(എച്) എന്നീ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഓണ്‍ലൈനായി http:/www.ihrdadmission.org വഴി അപേക്ഷ നല്‍കാം. ഫോണ്‍: 8547005052, 9447596129. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118887/apply-now)