---
title: "കണിച്ചാറിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118897/kanichar"
published_at: "2023-06-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647988b63475f_Screenshot_2023-06-02-11-24-37-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണിച്ചാറിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം

> **Lead Summary:** **കണിച്ചാർ**: നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർ മുഴക്കുന്ന്സ്വദേശി ചന്ദ്രശേഖരൻ നമ്പൂതിരിക്ക് നിസാരമായി പരിക്കേറ്റു. കൊട്ടിയൂർ ക്ഷേത്രത്തിലെ നെയ്യാട്ടം കഴിഞ്ഞ് മടങ്ങിയ കാറാണ് അപകടത്തിൽ പെട്ടത്.

## Article Content

**കണിച്ചാർ**: നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർ മുഴക്കുന്ന്സ്വദേശി ചന്ദ്രശേഖരൻ നമ്പൂതിരിക്ക് നിസാരമായി പരിക്കേറ്റു. കൊട്ടിയൂർ ക്ഷേത്രത്തിലെ നെയ്യാട്ടം കഴിഞ്ഞ് മടങ്ങിയ കാറാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118897/kanichar)