---
title: "വാഹനാപകടത്തിൽ യുവതി മരിച്ചു"
english_title: "The woman died in a car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118906/the-woman-died-in-a-car-accident"
published_at: "2023-06-02T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64798c1a5ceaf_IMG-20230602-WA0100.jpg"
keywords: []
---

# വാഹനാപകടത്തിൽ യുവതി മരിച്ചു

> **Lead Summary:** **മാനന്തവാടി**: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്‌സണ്‍ ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ജെയ്‌സണും പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെ ചെറുകാട്ടൂര്‍ എസ്റ്റേറ്റ് മുക്കിൽ ആയിരുന്നു അപകടം.

## Article Content

**മാനന്തവാടി**: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്‌സണ്‍ ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ജെയ്‌സണും പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെ ചെറുകാട്ടൂര്‍ എസ്റ്റേറ്റ് മുക്കിൽ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118906/the-woman-died-in-a-car-accident)