---
title: "ട്രെയിൻ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും : ആർ.പി.എഫ് ഡി.ഐ.ജി സന്തോഷ് എൻ ചന്ദ്രൻ"
english_title: "Santhosh N chandran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118932/santhosh-n-chandran"
published_at: "2023-06-02T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64799cc42d441_Screenshot_2023-06-02-13-04-35-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ട്രെയിൻ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും : ആർ.പി.എഫ് ഡി.ഐ.ജി സന്തോഷ് എൻ ചന്ദ്രൻ

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ ബോഗി കത്തിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് ആർ പി എഫ് ഡി ഐ ജി സന്തോഷ് എൻ ചന്ദ്രൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് ഇന്ന് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഏലത്തൂർ ട്രെയിൻ തീവെപ്പിന് ശേഷം പാലക്കാട് ഡിവിഷനിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ ബോഗി കത്തിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് ആർ പി എഫ് ഡി ഐ ജി സന്തോഷ് എൻ ചന്ദ്രൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് ഇന്ന് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഏലത്തൂർ ട്രെയിൻ തീവെപ്പിന് ശേഷം പാലക്കാട് ഡിവിഷനിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ലോക്കൽ പോലീസ് തന്നെയാണ് നിലവിൽ കേസ് അന്വേഷിക്കുന്നത് എന്നും, കേസിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിടനായിയിട്ടില്ല എന്നും ആർപിഎഫ് ഡിഐജി സന്തോഷ് എൻ ചന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118932/santhosh-n-chandran)