---
title: "സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം: 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടര്‍"
english_title: "Working day for schools tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118971/working-day-for-schools-tomorrow"
published_at: "2023-06-02T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479b96eeefed_schoo-lstudents-750x422-1.jpg"
keywords: []
---

# സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം: 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടര്‍

> **Lead Summary:** നാളെ ഉള്‍പ്പെടെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടര്‍.സ്‌കൂളുകള്‍ക്ക് 210 പ്രവൃത്തിദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്.എന്നാല്‍ ഹയര്‍സെക്കന്‍ഡറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കും 192 പ്രവര്‍ത്തി ദിനങ്ങളാണ് ഉള്ളത്.ഇവര്‍ക്ക് ശനി പ്രവൃത്തി ദിനം അല്ല.

## Article Content

നാളെ ഉള്‍പ്പെടെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടര്‍.സ്‌കൂളുകള്‍ക്ക് 210 പ്രവൃത്തിദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്.എന്നാല്‍ ഹയര്‍സെക്കന്‍ഡറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കും 192 പ്രവര്‍ത്തി ദിനങ്ങളാണ് ഉള്ളത്.ഇവര്‍ക്ക് ശനി പ്രവൃത്തി ദിനം അല്ല.

എന്നാല്‍ പ്രാദേശിക അവധികള്‍ പ്രവൃത്തി ദിനങ്ങളില്‍ വന്നാല്‍ ശനിയാഴ്ച ക്ലാസ് ഉണ്ടാകും.ഓഗസ്റ്റ് 25 നാണ് ഓണാവധി ആരംഭിക്കുക.ക്രിസ്മസ് അവധിക്കായി ഡിസംബര്‍ 22 ന് സ്‌കൂള്‍ അടക്കും.ഏപ്രില്‍ 6നാണ് മധ്യവേനല്‍ അവധി ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118971/working-day-for-schools-tomorrow)