---
title: "മഞ്ഞളാംപുറത്ത് നവീകരിച്ച ചെറുവാരത്തോട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു"
english_title: "Manjalampuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118984/manjalampuram"
published_at: "2023-06-02T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479c386a417f_IMG-20230602-WA0195.jpg"
keywords: []
---

# മഞ്ഞളാംപുറത്ത് നവീകരിച്ച ചെറുവാരത്തോട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മഞ്ഞളാംപുറം**: മഞ്ഞളാം പുറത്ത് പുതുതായി നവീകരിച്ച ചെറുവാരത്തോട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു. മഞ്ഞളാംപുറം വാർക്ക പാലത്തിന് സമീപം ചെറുവാര തോട്ടിൽ നവീകരിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് നിർവഹിച്ചു.

## Article Content

**മഞ്ഞളാംപുറം**: മഞ്ഞളാം പുറത്ത് പുതുതായി നവീകരിച്ച ചെറുവാരത്തോട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു. മഞ്ഞളാംപുറം വാർക്ക പാലത്തിന് സമീപം ചെറുവാര തോട്ടിൽ നവീകരിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് നിർവഹിച്ചു.

വാർഡ് മെമ്പർ ജോണി പാമ്പാടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കകണ്ടം, കൃഷി ഓഫീസർ കെ.ജി സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118984/manjalampuram)