---
title: "കോളയാട് കണ്ണവം റോഡില്‍ മരം ഡിപ്പോക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം"
english_title: "Kannavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119008/kannavam"
published_at: "2023-06-02T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479dc566547f_Screenshot_2023-06-02-17-18-51-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോളയാട് കണ്ണവം റോഡില്‍ മരം ഡിപ്പോക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം

> **Lead Summary:**  **കോളയാട്**: കണ്ണവം റോഡില്‍ മരം ഡിപ്പോക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ വീട്ട് മതിലിലിടിച്ച് അപകടത്തില്‍പെട്ടു. കേളകം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.

## Article Content

 **കോളയാട്**: കണ്ണവം റോഡില്‍ മരം ഡിപ്പോക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ വീട്ട് മതിലിലിടിച്ച് അപകടത്തില്‍പെട്ടു. കേളകം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119008/kannavam)