---
title: "പഠനോപകരണങ്ങൾ സമ്മാനിച്ച് എസ് എസ് എഫ് "
english_title: "Ssf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119015/ssf"
published_at: "2023-06-02T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479dccb29a47_IMG-20230602-WA0043.jpg"
keywords: []
---

# പഠനോപകരണങ്ങൾ സമ്മാനിച്ച് എസ് എസ് എഫ് 

> **Lead Summary:**  **ആറളം** : തുടർച്ചയായി പത്താം വർഷവും നൂറിലേറെ നിർധരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ് അടങ്ങുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്ത് SSF. ആറളം സെക്ടർ പരിധിയിലെ ഏഴ് സകൂളിലായി ഐ സി എഫ് , ആർ എസ് സി ആറളം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

 **ആറളം** : തുടർച്ചയായി പത്താം വർഷവും നൂറിലേറെ നിർധരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ് അടങ്ങുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്ത് SSF. ആറളം സെക്ടർ പരിധിയിലെ ഏഴ് സകൂളിലായി ഐ സി എഫ് , ആർ എസ് സി ആറളം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഠനോപകാരങ്ങളുടെ വിതരണ ഉദ്ഘാടനം എസ്എസ്എഫ് ഇരിട്ടി ഡിവിഷൻ പ്രസിഡണ്ട് അഡ്വ.മിദ്‌ലാജ് സഖാഫി ഗവ എൽ പി സ്കൂൾ ഇടവേലി യിൽ വെച്ച് നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി സ്കൂളിലെ പ്രധാനധ്യാപകർ പഠനോപകരണങ്ങൾ സ്വീകരിച്ചു.പരിപാടിയിൽ എസ്എസ്എഫ് എസ് വൈ എസ് ആറളം സെക്ടർ ഭാരവാഹികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119015/ssf)