---
title: "സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത"
english_title: "Rain update nov 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11903/rain-update-nov-21"
published_at: "2021-11-21T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199a8af4f8f7_images - 2021-11-21T073214.833.jpeg"
keywords: []
---

# സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം**:സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

## Article Content

**തിരുവനന്തപുരം**:സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

ഇന്നും നാളേയും മഴ സംസ്ഥാനത്ത് ദുര്‍ബലമാണെങ്കിലും അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ സാധാരണ മഴ ലഭിക്കും.അറബിക്കടലിലുള്ള ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായെങ്കിലും കേരളത്തെ ബാധിക്കില്ല.

നാളെ (22-11-2021) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മദ്ധ്യ അറബിക്കടലില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11903/rain-update-nov-21)