---
title: "ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ വിതരണം "
english_title: "One month welfare pension will be distributed from 8th of this month"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119032/one-month-welfare-pension-will-be-distributed-from-8th-of-this-month"
published_at: "2023-06-02T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479f800ee52d_asdafsdfs.jpg"
keywords: []
---

# ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ വിതരണം 

> **Lead Summary:** **തിരുവനന്തപുരം : **ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

## Article Content

**തിരുവനന്തപുരം : **ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119032/one-month-welfare-pension-will-be-distributed-from-8th-of-this-month)