---
title: "അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്കർഷിക്കാൻ സ്കൂളുകൾക്ക് അധികാരമില്ല; മന്ത്രി വി ശിവൻകുട്ടി"
english_title: "Schools do not have the authority to prescribe special clothing for teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11905/schools-do-not-have-the-authority-to-prescribe-special-clothing-for-teachers"
published_at: "2021-11-21T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199af4f304ea_images - 2021-11-21T075759.422.jpeg"
keywords: []
---

# അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്കർഷിക്കാൻ സ്കൂളുകൾക്ക് അധികാരമില്ല; മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ പ്ര​​​ത്യേ​​​ക വേ​​​ഷം ധ​​​രി​​​ച്ചു വ​​​ര​​​ണ​​​മെ​​​ന്ന് നി​​​ഷ്ക​​​ർ​​​ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ഞെ​​​ക്കാ​​​ട് സ്കൂ​​​ളി​​​ൽ ബ​​​ഹു​​​നി​​​ലക്കെട്ടി​​​ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സംസാരിക്കുകയായിരുന്നു മ​​​ന്ത്രി.

## Article Content

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ പ്ര​​​ത്യേ​​​ക വേ​​​ഷം ധ​​​രി​​​ച്ചു വ​​​ര​​​ണ​​​മെ​​​ന്ന് നി​​​ഷ്ക​​​ർ​​​ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ഞെ​​​ക്കാ​​​ട് സ്കൂ​​​ളി​​​ൽ ബ​​​ഹു​​​നി​​​ലക്കെട്ടി​​​ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സംസാരിക്കുകയായിരുന്നു മ​​​ന്ത്രി.

ബോ​​​യ്സ് സ്കൂ​​​ൾ, ഗേ​​​ൾ​​​സ് സ്കൂ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ തു​​​ട​​​ര​​​ണ​​​മോ എ​​​ന്ന കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട​​​ണം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ലിം​​​ഗതു​​​ല്യ​​​ത ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന യൂ​​​ണി​​​ഫോം കൊ​​​ണ്ടുവ​​​രു​​​ന്ന​​​തി​​​നെ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ പ​​​രി​​​ഷ്കാ​​​രം കൊ​​​ണ്ടുവ​​​രും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11905/schools-do-not-have-the-authority-to-prescribe-special-clothing-for-teachers)