---
title: "എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രകടനവും നടത്തി."
english_title: "Under the leadership of SFI Wayanad district committee, a torchlight demonstration was also held in Kalpatta town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119078/under-the-leadership-of-sfi-wayanad-district-committee-a-torchlight-demonstration-was-also-held-in-kalpatta-town"
published_at: "2023-06-02T22:06:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a1a8a4d63f_koi.jpg"
keywords: []
---

# എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രകടനവും നടത്തി.

> **Lead Summary:** **കല്‍പ്പറ്റ:** രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രകടനവും നടത്തി. ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, പ്രസിഡന്റ് ജോയല്‍ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാന്ദ്ര രവീന്ദ്രന്‍, പ്രണവ് പി.സി എന്നിവര്‍ നേതൃത്വം നല്‍കി. രാജ്യത്തിന്റെ പതാക ലോകത്തിന്റെ നെറുകയില്‍ ഉയര്‍ത്തിയവരെ നീതി നിക്ഷേധിച്ചു തെരുവില്‍ വലിച്ചിഴക്കുന്ന ബി ജെ പി യുടെ നടപടി ജനാധിപത്യ ഇന്ത്യയ്ക്ക് അഭമാനം ആണെന്ന് ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി പറഞ്ഞു.

## Article Content

**കല്‍പ്പറ്റ:** രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രകടനവും നടത്തി. ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, പ്രസിഡന്റ് ജോയല്‍ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാന്ദ്ര രവീന്ദ്രന്‍, പ്രണവ് പി.സി എന്നിവര്‍ നേതൃത്വം നല്‍കി. രാജ്യത്തിന്റെ പതാക ലോകത്തിന്റെ നെറുകയില്‍ ഉയര്‍ത്തിയവരെ നീതി നിക്ഷേധിച്ചു തെരുവില്‍ വലിച്ചിഴക്കുന്ന ബി ജെ പി യുടെ നടപടി ജനാധിപത്യ ഇന്ത്യയ്ക്ക് അഭമാനം ആണെന്ന് ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119078/under-the-leadership-of-sfi-wayanad-district-committee-a-torchlight-demonstration-was-also-held-in-kalpatta-town)