---
title: "ഡി വൈ എഫ് ഐ കൂട്ടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി"
english_title: "Dyfi koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11913/dyfi-koottupuzha"
published_at: "2021-11-21T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199babdbf0fa_FB_IMG_1637464596597.jpg"
keywords: []
---

# ഡി വൈ എഫ് ഐ കൂട്ടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി

> **Lead Summary:**  ഇരിട്ടി: കുടകിലേക്ക് മാക്കൂട്ടം- ചുരം പാത വഴി മലയാളികൾക്ക് പ്രവേശിക്കുന്നതിന് തുടരുന്ന വിവേചനത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൂട്ടുപുഴ അതിർത്തിയിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സി പി എം ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ .ജി. ദിലീപ് അധ്യക്ഷത വഹിച്ചു. സി.പി.എം വിളമന ലോക്കൽ സെക്രട്ടറി എം. എസ് .അമർജിത്ത്, ഇ. എസ്. സത്യൻ,മറ്റ് നേതാക്കളായ പി. എ.നോബിൻ, ടി. അജേഷ്, അനിൽ, ഹുസൈനാർ എന്നിവർ സംസാരിച്ചു.

## Article Content

 ഇരിട്ടി: കുടകിലേക്ക് മാക്കൂട്ടം- ചുരം പാത വഴി മലയാളികൾക്ക് പ്രവേശിക്കുന്നതിന് തുടരുന്ന വിവേചനത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൂട്ടുപുഴ അതിർത്തിയിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സി പി എം ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ .ജി. ദിലീപ് അധ്യക്ഷത വഹിച്ചു. സി.പി.എം വിളമന ലോക്കൽ സെക്രട്ടറി എം. എസ് .അമർജിത്ത്, ഇ. എസ്. സത്യൻ,മറ്റ് നേതാക്കളായ പി. എ.നോബിൻ, ടി. അജേഷ്, അനിൽ, ഹുസൈനാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11913/dyfi-koottupuzha)