---
title: "ജൂബിലി ചാക്കോ കോൺഗ്രസ്‌ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ്, മറ്റു ബ്ലോക്കുകളിലും പ്രസിഡന്റുമാരായി"
english_title: "Jubilee Chacko Congress Peravoor block president"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119156/jubilee-chacko-congress-peravoor-block-president"
published_at: "2023-06-03T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ace5f871d2_Screenshot_2023-06-03-10-47-16-78_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ജൂബിലി ചാക്കോ കോൺഗ്രസ്‌ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ്, മറ്റു ബ്ലോക്കുകളിലും പ്രസിഡന്റുമാരായി

> **Lead Summary:** **കണ്ണൂർ** : കോൺഗ്രസ് പുന:സംഘടനയുടെ ഭാഗമായി ബ്ലോക്ക് പ്രസിഡന്റുമാരെ കെ. പി. സി. സി പ്രഖ്യാപിച്ചു.11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്.തർക്കം നിലനിൽക്കുന്ന തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.283 ൽ 197 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാർ 1. കെ.മോഹനൻ(കല്യാശേരി ), 2. വി.രാജൻ ( മാടായി), 5.ടി.കെ.അജിത്ത്(അഴീക്കോട്), 4.കെ.രാഗേഷ് (ചിറക്കൽ), 5. കെ.വി.ജയരാജൻ (ധർമടം), 6.കെ.ഒ.സുരേന്ദ്രൻ (ചക്കരക്കൽ), 7. സുരേഷ് മാവില (മട്ടന്നൂർ), 8. കാഞ്ഞിരോളി രാഘവൻ (കോളയാട്),

## Article Content

**കണ്ണൂർ** : കോൺഗ്രസ് പുന:സംഘടനയുടെ ഭാഗമായി ബ്ലോക്ക് പ്രസിഡന്റുമാരെ കെ. പി. സി. സി പ്രഖ്യാപിച്ചു.11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്.തർക്കം നിലനിൽക്കുന്ന തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.283 ൽ 197 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാർ 1. കെ.മോഹനൻ(കല്യാശേരി ), 2. വി.രാജൻ ( മാടായി), 5.ടി.കെ.അജിത്ത്(അഴീക്കോട്), 4.കെ.രാഗേഷ് (ചിറക്കൽ), 5. കെ.വി.ജയരാജൻ (ധർമടം), 6.കെ.ഒ.സുരേന്ദ്രൻ (ചക്കരക്കൽ), 7. സുരേഷ് മാവില (മട്ടന്നൂർ), 8. കാഞ്ഞിരോളി രാഘവൻ (കോളയാട്),

ജൂബിലി ചാക്കോ (പേരാവൂർ) ,10.പി.എ.നസീർ (ഇരിട്ടി ) 11.ജോസഫ് ആഞ്ഞിലി ത്തോപ്പിൽ (ഇരിക്കൂർ), 12.കെ.ലോഹിതാക്ഷൻ (കൂത്തുപറമ്പ്), 15. കെ.പി.ഹാഷിം ( പാനൂർ), 14.എം.പി.അരവിന്ദാക്ഷൻ (തലശേരി), 15.ടി.ശശിധരൻ (കോടിയേരി ), 16.ടി.ലക്ഷ്മണൻ (എളയാവൂർ), 17. മഹേഷ് കുന്നുമ്മൽ (ചെറുപുഴ), 18.ജയരാജൻ ( പയ്യന്നൂർ), 19. സരസ്വതി (തളിപ്പറമ്പ്), 20. കെ.പി.ശശിധരൻ (കൊളച്ചേരി), 21. കെ. രാഹുൽ 22.അഡ്വ.ഇ.വി.രാമകൃഷ്ണൻ (ശ്രീകണ്ഠാപുരം), 25. ജോസ് വട്ടമല (ആലക്കോട്). (കണ്ണൂർ),

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119156/jubilee-chacko-congress-peravoor-block-president)