---
title: "രാമന്തളി ചുളക്കടവിൽ ഓട്ടോ തീവെച്ച് നശിപ്പിച്ചു "
english_title: "Auto burnt and destroyed at Ramantali Chulakadav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119168/auto-burnt-and-destroyed-at-ramantali-chulakadav"
published_at: "2023-06-03T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ad469f2c8c_IMG-20230603-WA0096.jpg"
keywords: []
---

# രാമന്തളി ചുളക്കടവിൽ ഓട്ടോ തീവെച്ച് നശിപ്പിച്ചു 

> **Lead Summary:** **രാമന്തളി**: ചുളക്കടവിൽ ഓട്ടോ തീവെച്ച് നശിപ്പിച്ചു മുസ്ലിം ലീഗ് പ്രവർത്തകനും രാമന്തളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വർഡ് മെമ്പറുമായ സി.ജയരാജിന്റെ വീടിനു സമീപത്തെ പറമ്പിൽ നിർത്തിയിട്ടിരുന്ന കെ.എൽ 59.ജെ. 4822 നമ്പർ മഹീന്ദ്ര അൽഫ വണ്ടിയാണ് തീവെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.

## Article Content

**രാമന്തളി**: ചുളക്കടവിൽ ഓട്ടോ തീവെച്ച് നശിപ്പിച്ചു മുസ്ലിം ലീഗ് പ്രവർത്തകനും രാമന്തളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വർഡ് മെമ്പറുമായ സി.ജയരാജിന്റെ വീടിനു സമീപത്തെ പറമ്പിൽ നിർത്തിയിട്ടിരുന്ന കെ.എൽ 59.ജെ. 4822 നമ്പർ മഹീന്ദ്ര അൽഫ വണ്ടിയാണ് തീവെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.

സാധാരണ ഓട്ടം കഴിഞ്ഞ് ഈ പറമ്പിൽ തന്നെയാണ് വണ്ടി നിർത്താറുള്ളത്. പുലർച്ചെ 3 മണിയോടെ എന്തോ പൊട്ടി െത്തറിക്കുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119168/auto-burnt-and-destroyed-at-ramantali-chulakadav)