---
title: "അടക്കാത്തോട്ടിൽ ബെറ്റർ ഹെൽത്ത് സെൻറർ ഉദ്ഘാടനം ചെയ്തു"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119182/adakkathode"
published_at: "2023-06-03T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647add5c315cd_Screenshot_2023-06-03-11-57-00-36_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അടക്കാത്തോട്ടിൽ ബെറ്റർ ഹെൽത്ത് സെൻറർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **അടക്കാത്തോട്**: മേഖലയിൽ ആരോഗ്യ സംരക്ഷണ രംഗത്ത് പുതിയ കാൽവെപ്പായി ബെറ്റർ ഹെൽത്ത് സെൻറർ ഉദ്ഘാടനം ചെയ്തു . കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെകുറ്റ് ഉദ്ഘാടനം നടത്തി .

## Article Content

**അടക്കാത്തോട്**: മേഖലയിൽ ആരോഗ്യ സംരക്ഷണ രംഗത്ത് പുതിയ കാൽവെപ്പായി ബെറ്റർ ഹെൽത്ത് സെൻറർ ഉദ്ഘാടനം ചെയ്തു . കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെകുറ്റ് ഉദ്ഘാടനം നടത്തി .

ഫാ: ജാസ്റ്റിൻ കുര്യാക്കോസ്,പൈലി വാത്യാട്ട് ,ഡോ.അനുഷവർഗീസ്, അബ്ദുൽ ഹമീദ് അഹ്സനി, വി.എം. അബ്ദുൽസലാം ബാഖവി , പഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമ്മി, ഷാൻ്റി സജി, തുടങ്ങി രാഷ്ട്രീയ, സാമൂഹിക, വ്യാപാര മേഖലയിലെ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119182/adakkathode)