---
title: "ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും "
english_title: "District Sports Council and Olympic Association stand in solidarity with wrestlers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119192/district-sports-council-and-olympic-association-stand-in-solidarity-with-wrestlers"
published_at: "2023-06-03T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ae16664ece_Screenshot_2023-06-03-12-14-12-40_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും 

> **Lead Summary:** **കൽപ്പറ്റ**: ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷൻ കൽപ്പറ്റയിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തും.

## Article Content

**കൽപ്പറ്റ**: ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷൻ കൽപ്പറ്റയിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തും.

ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലയിലെ കായിക സംഘടനകളും സംയുക്തമായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് 2023 ജൂൺ 3 ന് വായ മൂടികെട്ടികൊണ്ട് പ്രതിഷേധിക്കുന്നു.

വൈകുന്നേരം 3 മണിക്ക് എസ് കെ എം ജെ ഹൈസ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രതിഷേധപ്രകടനത്തിൽ സംസ്ഥാന/ദേശിയ കായിക താരങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119192/district-sports-council-and-olympic-association-stand-in-solidarity-with-wrestlers)