---
title: "രാ​ജ്യ​ത്ത് പു​തു​താ​യി 10,488 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി സ്ഥിരീകരിച്ചു"
english_title: "Covid 19 update india nov 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11920/covid-19-update-india-nov-21"
published_at: "2021-11-21T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199c4b9211e5_images - 2021-11-21T093153.327.jpeg"
keywords: []
---

# രാ​ജ്യ​ത്ത് പു​തു​താ​യി 10,488 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി സ്ഥിരീകരിച്ചു

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി: **രാ​ജ്യ​ത്ത് പു​തു​താ​യി 10,488 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി സ്ഥിരീകരിച്ചു.

## Article Content

**ന്യൂ​ഡ​ൽ​ഹി: **രാ​ജ്യ​ത്ത് പു​തു​താ​യി 10,488 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി സ്ഥിരീകരിച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 313 മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.നി​ല​വി​ൽ 1,24,868 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

ടെ​സ്റ്റ് പൊ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.96 ശ​ത​മാ​ന​മാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11920/covid-19-update-india-nov-21)