---
title: "കണ്ണൂരിലെ ട്രെയിൻ തീവെപ്പ് എൻ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്   കെ സുധാകരൻ"
english_title: "K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119257/k-sudhakaran"
published_at: "2023-06-03T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b1483f0640_Screenshot_2023-06-03-15-41-17-59_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരിലെ ട്രെയിൻ തീവെപ്പ് എൻ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്   കെ സുധാകരൻ

> **Lead Summary:** കണ്ണൂരിലെ ട്രെയിൻ തീവെപ്പ് എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ. അടിക്കടി ഉണ്ടാകുന്ന തീവെപ്പ് സംഭവങ്ങൾ ദുരൂഹം സംശയം ദുരീകരിക്കാൻ എൻ ഐ എ അന്വേഷണം നല്ലത് റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ കൂട്ടണം.

## Article Content

കണ്ണൂരിലെ ട്രെയിൻ തീവെപ്പ് എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ. അടിക്കടി ഉണ്ടാകുന്ന തീവെപ്പ് സംഭവങ്ങൾ ദുരൂഹം സംശയം ദുരീകരിക്കാൻ എൻ ഐ എ അന്വേഷണം നല്ലത് റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ കൂട്ടണം.

ആർക്കും എപ്പോളും കേറി വരാവുന്ന സ്ഥിതി മാറണം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം.  കോൺഗ്രസ്‌ പുനഃസംഘടന മൂന്ന് ജില്ലകളിൽ മാത്രമാണ് ബ്ലോക്ക്‌ പ്രസിഡന്റ് നിയമനം ബാക്കിയുള്ളത് അത് ഉടൻ പൂർത്തിയാക്കും.  കെ മുരളീധരന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ല ആർക്കും പരാതിയില്ലാതെ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119257/k-sudhakaran)