---
title: "സ്വർണവില മാറ്റമില്ലാതെ തുടരുന്നു"
english_title: "Gold rate nov 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11930/gold-rate-nov-21"
published_at: "2021-11-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199d6bd26a6e_images - 2021-11-21T104841.961.jpeg"
keywords: []
---

# സ്വർണവില മാറ്റമില്ലാതെ തുടരുന്നു

> **Lead Summary:**  **തിരുവനന്തപുരം**: ഇന്നത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു.

## Article Content

 **തിരുവനന്തപുരം**: ഇന്നത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു.

ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയാണ്. ഇന്നലെ ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായതിന് ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണ വില കഴിഞ്ഞ ദിവസം 4600 രൂപയായിരുന്നു. ഇന്നത്തെ സ്വർണ വില ഒരു പവന്  36600 രൂപയാണ്. ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 45750 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11930/gold-rate-nov-21)