---
title: "മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സ്വദേശിക്ക് വെങ്കലം."
english_title: "Kannur native wins bronze in Mr. India Championship. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119305/kannur-native-wins-bronze-in-mr-india-championship"
published_at: "2023-06-03T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b46f1278aa_dfgdgdgd.jpg"
keywords: []
---

# മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സ്വദേശിക്ക് വെങ്കലം.

> **Lead Summary:**  മെയ് 27-ാം തിയതി മുംബൈയിൽ വച്ചു നടന്ന ഐ സി എൻ മിസ്റ്റർ ഇന്ത്യ നാച്ചുറൽ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ മെൻസ് ബോഡിബിൽഡിങ്ങ് നോവിസ് ക്യാറ്റഗറി യിൽ 3-ാം സ്ഥാനം നേടുകയും കൊറിയയിൽ വച്ചു നടക്കുന്ന മിസ്റ്റർ യൂണിവേഴ്‌സ് കോംപറ്റീഷൻ -ലെക്ക് യോഗ്യത നേടുകയും ചെയ്ത അഗസ്റ്റിൻ ജോസഫ് ന് അഭിനന്ദനങ്ങൾ. കൂടാതെ മെൻസ് ക്ലാസ്സിക്‌ ഫിസിക്ക് നോവൈസ് category-യിലും മെൻസ് ഫിറ്റ്നസ് നോവൈസ് ക്യാറ്റഗറി -യിലും 4-ാം സ്ഥാനവും കരസ്ഥമാക്കി. ചെമ്പേരി മിഡിലാക്കയത്തെ ഈന്തനാക്കുന്നേൽ ജോസഫ് - റീന ദമ്പദികളുടെ മകനാണ് അഗസ്റ്റിൻ.

## Article Content

 മെയ് 27-ാം തിയതി മുംബൈയിൽ വച്ചു നടന്ന ഐ സി എൻ മിസ്റ്റർ ഇന്ത്യ നാച്ചുറൽ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ മെൻസ് ബോഡിബിൽഡിങ്ങ് നോവിസ് ക്യാറ്റഗറി യിൽ 3-ാം സ്ഥാനം നേടുകയും കൊറിയയിൽ വച്ചു നടക്കുന്ന മിസ്റ്റർ യൂണിവേഴ്‌സ് കോംപറ്റീഷൻ -ലെക്ക് യോഗ്യത നേടുകയും ചെയ്ത അഗസ്റ്റിൻ ജോസഫ് ന് അഭിനന്ദനങ്ങൾ. കൂടാതെ മെൻസ് ക്ലാസ്സിക്‌ ഫിസിക്ക് നോവൈസ് category-യിലും മെൻസ് ഫിറ്റ്നസ് നോവൈസ് ക്യാറ്റഗറി -യിലും 4-ാം സ്ഥാനവും കരസ്ഥമാക്കി. ചെമ്പേരി മിഡിലാക്കയത്തെ ഈന്തനാക്കുന്നേൽ ജോസഫ് - റീന ദമ്പദികളുടെ മകനാണ് അഗസ്റ്റിൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119305/kannur-native-wins-bronze-in-mr-india-championship)