---
title: "അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു."
english_title: "Ayyankunn gram panchayat has been declared as dumping free panchayat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119363/ayyankunn-gram-panchayat-has-been-declared-as-dumping-free-panchayat"
published_at: "2023-06-03T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b79b44709e_czcxczvv.jpg"
keywords: []
---

# അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

> **Lead Summary:** നവകേരളം മാലിന്വമുക്ത കേരളം എന്ന കർമ്മപദ്ധതിയുടെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിനെ സമ്പൂർണ്ണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി വാണിയപാറ ടൗണിൽ വച്ച് അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ പ്രഖ്യാപനം നടത്തി.

## Article Content

നവകേരളം മാലിന്വമുക്ത കേരളം എന്ന കർമ്മപദ്ധതിയുടെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിനെ സമ്പൂർണ്ണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി വാണിയപാറ ടൗണിൽ വച്ച് അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ പ്രഖ്യാപനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119363/ayyankunn-gram-panchayat-has-been-declared-as-dumping-free-panchayat)