---
title: "പത്താം തരം , ഹയർ സെക്കൻഡറി തുല്യത രജിസ്ട്രഷൻ "
english_title: "10th Class, Higher Secondary Equivalent Registration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119404/10th-class-higher-secondary-equivalent-registration"
published_at: "2023-06-04T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c051f05761_tyugiouj.jpg"
keywords: []
---

# പത്താം തരം , ഹയർ സെക്കൻഡറി തുല്യത രജിസ്ട്രഷൻ 

> **Lead Summary:** സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന പത്താംതരം,ഹയർ സെക്കൻഡറി തുല്യത രജിസ്ട്രേഷൻ ജൂൺ 10 ന് അവസാനിക്കുകയാണ്. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യത രജിസ്ട്രേഷനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. 22 വയസ്സ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർസെക്കൻഡറി തുല്യതയ്ക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 7902607345

## Article Content

സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന പത്താംതരം,ഹയർ സെക്കൻഡറി തുല്യത രജിസ്ട്രേഷൻ ജൂൺ 10 ന് അവസാനിക്കുകയാണ്. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യത രജിസ്ട്രേഷനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. 22 വയസ്സ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർസെക്കൻഡറി തുല്യതയ്ക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 7902607345

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119404/10th-class-higher-secondary-equivalent-registration)