---
title: "വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍."
english_title: "Young man arrested for molesting female student. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119422/young-man-arrested-for-molesting-female-student"
published_at: "2023-06-04T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c1055ad70b_dfdgdf.jpg"
keywords: []
---

# വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

> **Lead Summary:** കുമ്പള(കാസര്‍കോട്): മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മംഗളൂരു പക്ഷിക്കര സുനില്‍ ഷെട്ടി ആണ് അറസ്റ്റിലായത്. കുമ്പളയിലെ 17-കാരിയായ വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. കുമ്പള ഇന്‍സ്‌പെക്ടര്‍ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

## Article Content

കുമ്പള(കാസര്‍കോട്): മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മംഗളൂരു പക്ഷിക്കര സുനില്‍ ഷെട്ടി ആണ് അറസ്റ്റിലായത്. കുമ്പളയിലെ 17-കാരിയായ വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. കുമ്പള ഇന്‍സ്‌പെക്ടര്‍ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119422/young-man-arrested-for-molesting-female-student)