---
title: " കൊട്ടിയൂർ വൈശാഖോത്സവത്തിന് പോകുന്ന ഭക്തർക്ക് കൂത്തുപറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ അന്നദാനം തുടങ്ങി. "
english_title: "Koothuparamp Sevabharati started giving food to devotees going to Kottiur Vaishakhotsavam at Thokilangadi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119431/koothuparamp-sevabharati-started-giving-food-to-devotees-going-to-kottiur-vaishakhotsavam-at-thokilangadi"
published_at: "2023-06-04T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c1786ec09a_dgdfgdgfg.jpg"
keywords: []
---

#  കൊട്ടിയൂർ വൈശാഖോത്സവത്തിന് പോകുന്ന ഭക്തർക്ക് കൂത്തുപറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ അന്നദാനം തുടങ്ങി. 

> **Lead Summary:** **തൊക്കിലങ്ങാടി :** കൊട്ടിയൂർ വൈശാഖോത്സവത്തിന് പോകുന്ന ഭക്തർക്ക് കൂത്തുപറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ അന്നദാനം തുടങ്ങി. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. സേവാഭാരതി കൂത്തുപറമ്പ് പ്രസിഡന്റ് അഡ്വ. രാജേഷ് ഖന്ന അധ്യക്ഷതവഹിച്ചു. ആർ.എസ്.എസ്. കണ്ണൂർ വിഭാഗ് സഹകാര്യവാഹക് ഒ. രാഗേഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി പി.വി. നവജീവൻ, നഗരസഭാ കൗൺസിലർ സുഷിന മാറോളി, എ.പി. പുരുഷോത്തമൻ, പഞ്ചാര നാണു, സി. ഗംഗാധരൻ, എ.കെ. ബിജുള എന്നിവർ സംസാരിച്ചു.

## Article Content

**തൊക്കിലങ്ങാടി :** കൊട്ടിയൂർ വൈശാഖോത്സവത്തിന് പോകുന്ന ഭക്തർക്ക് കൂത്തുപറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ അന്നദാനം തുടങ്ങി. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. സേവാഭാരതി കൂത്തുപറമ്പ് പ്രസിഡന്റ് അഡ്വ. രാജേഷ് ഖന്ന അധ്യക്ഷതവഹിച്ചു. ആർ.എസ്.എസ്. കണ്ണൂർ വിഭാഗ് സഹകാര്യവാഹക് ഒ. രാഗേഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി പി.വി. നവജീവൻ, നഗരസഭാ കൗൺസിലർ സുഷിന മാറോളി, എ.പി. പുരുഷോത്തമൻ, പഞ്ചാര നാണു, സി. ഗംഗാധരൻ, എ.കെ. ബിജുള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119431/koothuparamp-sevabharati-started-giving-food-to-devotees-going-to-kottiur-vaishakhotsavam-at-thokilangadi)