---
title: "കര്‍ണ്ണാടക പാക്കറ്റ് മദ്യം പിടികൂടി. "
english_title: "Karnataka packet of liquor seized. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119517/karnataka-packet-of-liquor-seized"
published_at: "2023-06-04T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c4b4a28b50_yuhijok.jpg"
keywords: []
---

# കര്‍ണ്ണാടക പാക്കറ്റ് മദ്യം പിടികൂടി. 

> **Lead Summary:** **ഇരിട്ടി: **കര്‍ണ്ണാടക പാക്കറ്റ് മദ്യം പിടികൂടി. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 150 ഓളം ചെറിയ പാക്കറ്റ് മദ്യമാണ് കര്‍ണാടക ആര്‍ടിസിയില്‍ നിന്നും പിടികൂടിയത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴളപ്പിലിന്റെ നേതൃത്വത്തില്‍ കൂട്ടപുഴ പോലീസ് എയിഡ് പോസ്റ്റിന് സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

## Article Content

**ഇരിട്ടി: **കര്‍ണ്ണാടക പാക്കറ്റ് മദ്യം പിടികൂടി. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 150 ഓളം ചെറിയ പാക്കറ്റ് മദ്യമാണ് കര്‍ണാടക ആര്‍ടിസിയില്‍ നിന്നും പിടികൂടിയത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴളപ്പിലിന്റെ നേതൃത്വത്തില്‍ കൂട്ടപുഴ പോലീസ് എയിഡ് പോസ്റ്റിന് സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119517/karnataka-packet-of-liquor-seized)