---
title: "മാനേജ്മെൻ്റ് ബോധവൽക്കരണ സംഗമം നടത്തി."
english_title: "Bothavalbsksvsbsmagsua ab "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119608/bothavalbsksvsbsmagsua-ab"
published_at: "2023-06-04T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c9b258593d_IMG-20230604-WA0077.jpg"
keywords: []
---

# മാനേജ്മെൻ്റ് ബോധവൽക്കരണ സംഗമം നടത്തി.

> **Lead Summary:** **ഇരിട്ടി**: കേരള മുസ്ലിം ജമാഅത്ത്, സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ ഇരിട്ടി സോൺ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരിട്ടി വ്യാപാരി ഭവനിൽ നടത്തിയ മാനേജ്മെൻ്റ് പ്രതിനിധി സംഗമം മുസ്ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി അബൂബക്കർ മൗലവി ഏളന്നൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: കേരള മുസ്ലിം ജമാഅത്ത്, സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ ഇരിട്ടി സോൺ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരിട്ടി വ്യാപാരി ഭവനിൽ നടത്തിയ മാനേജ്മെൻ്റ് പ്രതിനിധി സംഗമം മുസ്ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി അബൂബക്കർ മൗലവി ഏളന്നൂർ ഉദ്ഘാടനം ചെയ്തു.

അഷ്റഫ് സഖാഫി കാടാച്ചിറ അധ്യക്ഷനായി, എസ്.എം.എ.ജില്ലാ സെക്രട്ടറി പി.കെ.അബ്ദുൾറഹ്മാൻ മാസ്റ്റർ ക്ലാസ്സെടുത്തു. അസൈനാർ ഹാജി കോളാരി, ഷരീഫ്.കെ.കെ, ഇസ്മായിൽ കോളാരി എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119608/bothavalbsksvsbsmagsua-ab)