---
title: "ഇരിട്ടി വൈഎംസിഎ പരിസ്ഥിതി ദിനാചരണം; വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. "
english_title: "Iritty YMCA Environment Day Celebration; Saplings were planted. m"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119639/iritty-ymca-environment-day-celebration-saplings-were-planted-m"
published_at: "2023-06-04T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647cb49808426_gjhklklkl.jpg"
keywords: []
---

# ഇരിട്ടി വൈഎംസിഎ പരിസ്ഥിതി ദിനാചരണം; വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. 

> **Lead Summary:** **ഇരിട്ടി**: വൈഎംസിഎ ഇരട്ടി സബ് റീജണലിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടുപുഴ മുതൽ വളവുപാറ വരെ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനാചരണം അഡീഷണൽ ഫോറസ്റ്റ് റേഞ്ചർ കെ. സി. അനീഷ് ഉദ്ഘാടനം ചെയ്തു. ബേബി തോലാനി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജസ്റ്റിൻ കൊട്ടുകപ്പള്ളി അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, മെമ്പർ അനിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ബിജു പോൾ നന്ദിയും പറഞ്ഞു.

## Article Content

**ഇരിട്ടി**: വൈഎംസിഎ ഇരട്ടി സബ് റീജണലിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടുപുഴ മുതൽ വളവുപാറ വരെ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനാചരണം അഡീഷണൽ ഫോറസ്റ്റ് റേഞ്ചർ കെ. സി. അനീഷ് ഉദ്ഘാടനം ചെയ്തു. ബേബി തോലാനി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജസ്റ്റിൻ കൊട്ടുകപ്പള്ളി അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, മെമ്പർ അനിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ബിജു പോൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119639/iritty-ymca-environment-day-celebration-saplings-were-planted-m)