---
title: "കണ്ണൂർ ചിറക്കൽ അംബേദ്കർ കോളനിയിൽ വീട് ഇടിഞ്ഞ് ഒരാൾക്ക് പരിക്ക്"
english_title: "One injured in house collapse in Kannur Chirakkal Ambedkar Colony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11964/one-injured-in-house-collapse-in-kannur-chirakkal-ambedkar-colony"
published_at: "2021-11-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a040f81e7a_PicsArt_11-21-02.02.07.jpg"
keywords: []
---

# കണ്ണൂർ ചിറക്കൽ അംബേദ്കർ കോളനിയിൽ വീട് ഇടിഞ്ഞ് ഒരാൾക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ** : കനത്ത മഴയിൽ കണ്ണൂർ ചിറക്കൽ കുന്നുംകൈയിൽ വീട് തകർന്നു. അംബേദ്കർ ഗ്രാമത്തിൽ താമസിക്കുന്ന കല്ലകുടിയൻ കുമാരിയുടെ വീടാണ് ഇന്ന് പുലർച്ചെ പൂർണമായും ഇടിഞ്ഞു വീണത്. 

## Article Content

**കണ്ണൂർ** : കനത്ത മഴയിൽ കണ്ണൂർ ചിറക്കൽ കുന്നുംകൈയിൽ വീട് തകർന്നു. അംബേദ്കർ ഗ്രാമത്തിൽ താമസിക്കുന്ന കല്ലകുടിയൻ കുമാരിയുടെ വീടാണ് ഇന്ന് പുലർച്ചെ പൂർണമായും ഇടിഞ്ഞു വീണത്. 

സഹോദരൻ സജീവന് അപകടത്തിൽ പരിക്കേറ്റു. ഇയാളെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11964/one-injured-in-house-collapse-in-kannur-chirakkal-ambedkar-colony)