---
title: "താല്‍ക്കാലിക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119684/vacancy"
published_at: "2023-06-05T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d479090c51_images_(4).png"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:** ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ നഴ്‌സ് തസ്തികയില്‍ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ നഴ്‌സ് തസ്തികയില്‍ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ജി എന്‍ എം/ തത്തുല്യ യോഗ്യത, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ ഏഴിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടുന്ന കൂടിക്കാഴ്ചക്ക് പങ്കെടുണം. ഫോണ്‍: 0497 2711726. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119684/vacancy)