---
title: "കണ്ണൂരിൽ ലോറി ഡ്രൈവർ മരിച്ച നിലയിൽ"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119686/died"
published_at: "2023-06-05T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d4aa89c2ea_Picsart_23-06-05_08-07-52-873.jpg"
keywords: []
---

# കണ്ണൂരിൽ ലോറി ഡ്രൈവർ മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ** : പൂളക്കുറ്റി സ്വദേശിയായ ലോറി ഡ്രൈവറെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ട്.വടക്കേത്ത് വി.ഡി ജിന്റോയെയാണ് കണ്ണൂർ ബസ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണൂർ** : പൂളക്കുറ്റി സ്വദേശിയായ ലോറി ഡ്രൈവറെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ട്.വടക്കേത്ത് വി.ഡി ജിന്റോയെയാണ് കണ്ണൂർ ബസ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119686/died)