---
title: "കർഷക സംഘം മേനപ്രം വില്ലേജ് തല വൃക്ഷത്തൈ നടൽ സംഘടിപ്പിച്ചു"
english_title: "Chokkli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119722/chokkli"
published_at: "2023-06-05T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d65a015e24_Screenshot_20230605-095930_WhatsApp.jpg"
keywords: []
---

# കർഷക സംഘം മേനപ്രം വില്ലേജ് തല വൃക്ഷത്തൈ നടൽ സംഘടിപ്പിച്ചു

> **Lead Summary:** **ചൊക്ലി**: കർഷക സംഘം മേനപ്രം വില്ലേജ് തല വൃക്ഷത്തൈ നടീൽ ചടങ്ങ് നടത്തി.സരോജിനി കണ്ടിയിൽ ഉദ്ഘാടനം ചെയ്തു.എ.ഉഷ അധ്യക്ഷത വഹിച്ചു.മികച്ച കർഷകനായ വിമൽ കുമാറിനെ ചടങ്ങിൽ വച്ച് വി.ഉദയൻ മാസ്റ്റർ പൊന്നാടയണിയിച്ചാദരിച്ചു.പി.ഭാസ്കരൻ ,കെ.പി.ഷിനോജ്, എ.രാജൻ, യു.എസ്.ശ്രീശൻ, എം.പി.നാസർ, അനിൽകുമാർ, ബാലകൃഷ്ണൻ, സുജല, ഷീല എന്നിവർ സംസാരിച്ചു.

## Article Content

**ചൊക്ലി**: കർഷക സംഘം മേനപ്രം വില്ലേജ് തല വൃക്ഷത്തൈ നടീൽ ചടങ്ങ് നടത്തി.സരോജിനി കണ്ടിയിൽ ഉദ്ഘാടനം ചെയ്തു.എ.ഉഷ അധ്യക്ഷത വഹിച്ചു.മികച്ച കർഷകനായ വിമൽ കുമാറിനെ ചടങ്ങിൽ വച്ച് വി.ഉദയൻ മാസ്റ്റർ പൊന്നാടയണിയിച്ചാദരിച്ചു.പി.ഭാസ്കരൻ ,കെ.പി.ഷിനോജ്, എ.രാജൻ, യു.എസ്.ശ്രീശൻ, എം.പി.നാസർ, അനിൽകുമാർ, ബാലകൃഷ്ണൻ, സുജല, ഷീല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119722/chokkli)