---
title: "അയ്യപ്പൻകാവ് കാപ്പുങ്കടവിൽ കാറപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119728/accident"
published_at: "2023-06-05T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d686910728_IMG-20230605-WA0021.jpg"
keywords: []
---

# അയ്യപ്പൻകാവ് കാപ്പുങ്കടവിൽ കാറപകടം 

> **Lead Summary:** **കാക്കയങ്ങാട്** :അയ്യപ്പൻകാവ് കാപ്പുങ്കടവിൽ കാറപകടത്തിൽ ഒരാൾക്ക് പരിക്ക്.കാപ്പുങ്കടവ് മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ മണ് തിട്ടയിൽ ഇടിച്ചപകടത്തിൽ പെരുമ്പുന്നയിലെ ജോജോ യ്ക്ക് പരിക്കെറ്റു. അദ്ദേഹത്തെ പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

## Article Content

**കാക്കയങ്ങാട്** :അയ്യപ്പൻകാവ് കാപ്പുങ്കടവിൽ കാറപകടത്തിൽ ഒരാൾക്ക് പരിക്ക്.കാപ്പുങ്കടവ് മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ മണ് തിട്ടയിൽ ഇടിച്ചപകടത്തിൽ പെരുമ്പുന്നയിലെ ജോജോ യ്ക്ക് പരിക്കെറ്റു. അദ്ദേഹത്തെ പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119728/accident)