---
title: "പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Environment Day was observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119803/environment-day-was-observed"
published_at: "2023-06-05T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d93e40ecf5_Screenshot_2023-06-05-13-20-24-02_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:**  **ചുങ്കക്കുന്ന്** : മാലിന്യ മുക്ത ക്യാമ്പസ് എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന ആഹ്വാനവുമായി ഈ വർഷം പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിന്റെ വകയായി ലഭിച്ച ജൈവ അജൈവ വസ്തുക്കൾ വേർതിരിച്ച് ശേഖരിക്കുന്നതിനായി സ്ക്കൂളിന് ലഭിച്ച വേസ്റ്റ് ബിന്നിന്റെ ഉദ്ഘാടനം സീനിയർ പഞ്ചായത്ത് വാർഡ് മെമ്പർ P.C. തോമസ് പൊട്ടനാനിയിൽ നിർവ്വഹിച്ചു.

## Article Content

 **ചുങ്കക്കുന്ന്** : മാലിന്യ മുക്ത ക്യാമ്പസ് എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന ആഹ്വാനവുമായി ഈ വർഷം പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിന്റെ വകയായി ലഭിച്ച ജൈവ അജൈവ വസ്തുക്കൾ വേർതിരിച്ച് ശേഖരിക്കുന്നതിനായി സ്ക്കൂളിന് ലഭിച്ച വേസ്റ്റ് ബിന്നിന്റെ ഉദ്ഘാടനം സീനിയർ പഞ്ചായത്ത് വാർഡ് മെമ്പർ P.C. തോമസ് പൊട്ടനാനിയിൽ നിർവ്വഹിച്ചു.

ഹെഡ് മാസ്റ്റർ E.R. വിജയൻ പരിസ്ഥിതി ദിന ബോധവത്കരണം നടത്തി . പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ ക്യാമ്പസ് ക്ലീൻ ക്യാമ്പസാക്കി മാറ്റി . പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി ദിന ക്വിസ് എന്നിവയും നടത്തപ്പെട്ടു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119803/environment-day-was-observed)